സങ്കീർത്തനം 46:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 സൈന്യങ്ങളുടെ അധിപനായ യഹോവ ഞങ്ങളുടെകൂടെയുണ്ട്;+യാക്കോബിൻദൈവം ഞങ്ങളുടെ സുരക്ഷിതസങ്കേതം. (സേലാ) യശയ്യ 8:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 സൈന്യങ്ങളുടെ അധിപനായ യഹോവ—ആ ദൈവത്തെയാണു നിങ്ങൾ വിശുദ്ധനായി കാണേണ്ടത്,+ആ ദൈവത്തെയാണു നിങ്ങൾ ഭയപ്പെടേണ്ടത്,ആ ദൈവത്തെ ഓർത്താണു നിങ്ങൾ പേടിച്ചുവിറയ്ക്കേണ്ടത്.”+
7 സൈന്യങ്ങളുടെ അധിപനായ യഹോവ ഞങ്ങളുടെകൂടെയുണ്ട്;+യാക്കോബിൻദൈവം ഞങ്ങളുടെ സുരക്ഷിതസങ്കേതം. (സേലാ)
13 സൈന്യങ്ങളുടെ അധിപനായ യഹോവ—ആ ദൈവത്തെയാണു നിങ്ങൾ വിശുദ്ധനായി കാണേണ്ടത്,+ആ ദൈവത്തെയാണു നിങ്ങൾ ഭയപ്പെടേണ്ടത്,ആ ദൈവത്തെ ഓർത്താണു നിങ്ങൾ പേടിച്ചുവിറയ്ക്കേണ്ടത്.”+