17 ഇസ്രായേലിന്റെ ദൈവമായ യഹോവയെ നിന്ദിച്ചും അധിക്ഷേപിച്ചും+ കൊണ്ട് അയാൾ ഇങ്ങനെ ചില കത്തുകളും എഴുതി:+ “മറ്റു ദേശങ്ങളിലെ ദൈവങ്ങൾക്ക് എന്റെ കൈയിൽനിന്ന് അവരുടെ ജനങ്ങളെ രക്ഷിക്കാൻ കഴിഞ്ഞില്ല.+ ഹിസ്കിയയുടെ ദൈവത്തിനും സ്വന്തം ജനത്തെ രക്ഷിക്കാൻ കഴിയില്ല.”