യശയ്യ 65:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 എന്നെ അന്വേഷിക്കുന്നവരുടെ ആടുകൾ ശാരോനിൽ+ മേയും.അവരുടെ കന്നുകാലികൾ ആഖോർ താഴ്വരയിൽ+ വിശ്രമിക്കും. യിരെമ്യ 32:43 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 43 നിങ്ങൾ ഈ ദേശത്തെക്കുറിച്ച്, “മനുഷ്യനോ മൃഗമോ ഇല്ലാത്ത ഒരു പാഴിടം; ഇതു കൽദയർക്കു കൊടുത്തിരിക്കുകയാണ്” എന്നു പറയുന്നു. പക്ഷേ ഈ ദേശത്ത് ആളുകൾ നിലങ്ങൾ വാങ്ങുന്ന കാലം വീണ്ടും വരും.’+
10 എന്നെ അന്വേഷിക്കുന്നവരുടെ ആടുകൾ ശാരോനിൽ+ മേയും.അവരുടെ കന്നുകാലികൾ ആഖോർ താഴ്വരയിൽ+ വിശ്രമിക്കും.
43 നിങ്ങൾ ഈ ദേശത്തെക്കുറിച്ച്, “മനുഷ്യനോ മൃഗമോ ഇല്ലാത്ത ഒരു പാഴിടം; ഇതു കൽദയർക്കു കൊടുത്തിരിക്കുകയാണ്” എന്നു പറയുന്നു. പക്ഷേ ഈ ദേശത്ത് ആളുകൾ നിലങ്ങൾ വാങ്ങുന്ന കാലം വീണ്ടും വരും.’+