യശയ്യ 5:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 ഞാൻ കേൾക്കെ സൈന്യങ്ങളുടെ അധിപനായ യഹോവ ഇങ്ങനെ സത്യം ചെയ്തിരിക്കുന്നു:ഭംഗിയും വലുപ്പവും ഉള്ള പല വീടുകളും ആൾപ്പാർപ്പില്ലാതാകും,അവ കാണുന്നവരെല്ലാം ഭയന്നുവിറയ്ക്കും.+ യിരെമ്യ 38:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 പക്ഷേ അങ്ങ് ബാബിലോൺരാജാവിന്റെ പ്രഭുക്കന്മാർക്കു കീഴടങ്ങുന്നില്ലെങ്കിൽ, ഈ നഗരത്തെ കൽദയരുടെ കൈയിൽ ഏൽപ്പിക്കും. അവർ അതു ചുട്ടുചാമ്പലാക്കും.+ അങ്ങ് അവരുടെ കൈയിൽനിന്ന് രക്ഷപ്പെടുകയുമില്ല.’”+
9 ഞാൻ കേൾക്കെ സൈന്യങ്ങളുടെ അധിപനായ യഹോവ ഇങ്ങനെ സത്യം ചെയ്തിരിക്കുന്നു:ഭംഗിയും വലുപ്പവും ഉള്ള പല വീടുകളും ആൾപ്പാർപ്പില്ലാതാകും,അവ കാണുന്നവരെല്ലാം ഭയന്നുവിറയ്ക്കും.+
18 പക്ഷേ അങ്ങ് ബാബിലോൺരാജാവിന്റെ പ്രഭുക്കന്മാർക്കു കീഴടങ്ങുന്നില്ലെങ്കിൽ, ഈ നഗരത്തെ കൽദയരുടെ കൈയിൽ ഏൽപ്പിക്കും. അവർ അതു ചുട്ടുചാമ്പലാക്കും.+ അങ്ങ് അവരുടെ കൈയിൽനിന്ന് രക്ഷപ്പെടുകയുമില്ല.’”+