ദാനിയേൽ 2:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 ദൈവം സമയങ്ങളും കാലങ്ങളും മാറ്റുന്നു;+രാജാക്കന്മാരെ വാഴിക്കുകയും വീഴിക്കുകയും ചെയ്യുന്നു;+ജ്ഞാനികൾക്കു ജ്ഞാനവും വിവേകികൾക്ക് അറിവും നൽകുന്നു;+ ദാനിയേൽ 5:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 അല്ലയോ രാജാവേ, അത്യുന്നതനായ ദൈവം അങ്ങയുടെ പിതാവായ നെബൂഖദ്നേസറിനു രാജ്യവും മഹത്ത്വവും ബഹുമാനവും പ്രതാപവും നൽകി.+
21 ദൈവം സമയങ്ങളും കാലങ്ങളും മാറ്റുന്നു;+രാജാക്കന്മാരെ വാഴിക്കുകയും വീഴിക്കുകയും ചെയ്യുന്നു;+ജ്ഞാനികൾക്കു ജ്ഞാനവും വിവേകികൾക്ക് അറിവും നൽകുന്നു;+
18 അല്ലയോ രാജാവേ, അത്യുന്നതനായ ദൈവം അങ്ങയുടെ പിതാവായ നെബൂഖദ്നേസറിനു രാജ്യവും മഹത്ത്വവും ബഹുമാനവും പ്രതാപവും നൽകി.+