യഹസ്കേൽ 29:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 നീ ഇങ്ങനെ പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നു: “ഫറവോനേ, ഈജിപ്തുരാജാവേ, ഞാൻ ഇതാ, നിനക്ക് എതിരെ തിരിഞ്ഞിരിക്കുന്നു.+നൈലിന്റെ* തോടുകൾക്കു മധ്യേ കിടക്കുന്ന ഭീമാകാരനായ സമുദ്രജീവിയേ,+‘ഈ നൈൽ നദി എന്റെ സ്വന്തമാണ്. ഞാൻ ഇത് എനിക്കായി ഉണ്ടാക്കിയതാണ്’ എന്നു നീ പറഞ്ഞല്ലോ.+
3 നീ ഇങ്ങനെ പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നു: “ഫറവോനേ, ഈജിപ്തുരാജാവേ, ഞാൻ ഇതാ, നിനക്ക് എതിരെ തിരിഞ്ഞിരിക്കുന്നു.+നൈലിന്റെ* തോടുകൾക്കു മധ്യേ കിടക്കുന്ന ഭീമാകാരനായ സമുദ്രജീവിയേ,+‘ഈ നൈൽ നദി എന്റെ സ്വന്തമാണ്. ഞാൻ ഇത് എനിക്കായി ഉണ്ടാക്കിയതാണ്’ എന്നു നീ പറഞ്ഞല്ലോ.+