11 ബാശാൻരാജാവായ ഓഗായിരുന്നു അവസാനത്തെ രഫായീമ്യൻ. അയാളുടെ ശവമഞ്ചം ഇരുമ്പുകൊണ്ടുള്ളതായിരുന്നു.* അത് ഇപ്പോഴും അമ്മോന്യനഗരമായ രബ്ബയിലുണ്ട്. അതിന് ഒൻപതു മുഴം* നീളവും നാലു മുഴം വീതിയും ഉണ്ടായിരുന്നു.
24 കൂടാതെ, മോശ ഗാദ്ഗോത്രത്തിനും അവരുടെ കുലമനുസരിച്ച് അവകാശം കൊടുത്തു. 25 അവരുടെ പ്രദേശം യസേരും+ ഗിലെയാദിലെ എല്ലാ നഗരങ്ങളും രബ്ബയ്ക്ക്+ അഭിമുഖമായുള്ള അരോവേർ വരെ അമ്മോന്യരുടെ+ ദേശത്തിന്റെ പകുതിയും
5 രബ്ബയെ+ ഞാൻ ഒട്ടകങ്ങളുടെ മേച്ചിൽപ്പുറമാക്കും; അമ്മോന്യരുടെ ദേശം ആട്ടിൻപറ്റത്തിന്റെ വിശ്രമസ്ഥലവും. അങ്ങനെ, ഞാൻ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും.”’”