യിരെമ്യ 6:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 ബന്യാമീന്യരേ, യരുശലേമിൽനിന്ന് ഓടിപ്പോയി മറ്റ് എവിടെയെങ്കിലും അഭയം തേടൂ. തെക്കോവയിൽ+ കൊമ്പു വിളിക്കൂ.+ബേത്ത്-ഹഖേരെമിൽ തീകൊണ്ട് ഒരു അടയാളം ഉയർത്തൂ! കാരണം, വടക്കുനിന്ന് ഒരു വിപത്ത്, ഒരു മഹാവിപത്ത്, വരുന്നു.+
6 ബന്യാമീന്യരേ, യരുശലേമിൽനിന്ന് ഓടിപ്പോയി മറ്റ് എവിടെയെങ്കിലും അഭയം തേടൂ. തെക്കോവയിൽ+ കൊമ്പു വിളിക്കൂ.+ബേത്ത്-ഹഖേരെമിൽ തീകൊണ്ട് ഒരു അടയാളം ഉയർത്തൂ! കാരണം, വടക്കുനിന്ന് ഒരു വിപത്ത്, ഒരു മഹാവിപത്ത്, വരുന്നു.+