യശയ്യ 13:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 ഞാൻ ഇതാ, മേദ്യരെ അവർക്കു നേരെ എഴുന്നേൽപ്പിക്കുന്നു,+അവർ വെള്ളിക്കു വില കല്പിക്കുന്നില്ല,സ്വർണത്തിൽ അവർക്കു താത്പര്യവുമില്ല. യിരെമ്യ 51:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 “അസ്ത്രങ്ങൾ മിനുക്കൂ!+ പരിചകൾ എടുക്കൂ!* യഹോവ ബാബിലോണിനെ നശിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു.അതിനുവേണ്ടി ദൈവം മേദ്യരാജാക്കന്മാരുടെ മനസ്സ് ഉണർത്തിയിരിക്കുന്നു.+ കാരണം, ഇത് യഹോവയുടെ പ്രതികാരമാണ്, ദൈവത്തിന്റെ ആലയത്തിനുവേണ്ടിയുള്ള പ്രതികാരം. യിരെമ്യ 51:48 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 48 ആകാശവും ഭൂമിയും അവയിലുള്ളതൊക്കെയുംബാബിലോണിന്റെ അവസ്ഥ കണ്ട് സന്തോഷിച്ചാർക്കും.+കാരണം, വടക്കുനിന്ന് സംഹാരകർ അവളുടെ നേരെ വരുന്നു”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
17 ഞാൻ ഇതാ, മേദ്യരെ അവർക്കു നേരെ എഴുന്നേൽപ്പിക്കുന്നു,+അവർ വെള്ളിക്കു വില കല്പിക്കുന്നില്ല,സ്വർണത്തിൽ അവർക്കു താത്പര്യവുമില്ല.
11 “അസ്ത്രങ്ങൾ മിനുക്കൂ!+ പരിചകൾ എടുക്കൂ!* യഹോവ ബാബിലോണിനെ നശിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു.അതിനുവേണ്ടി ദൈവം മേദ്യരാജാക്കന്മാരുടെ മനസ്സ് ഉണർത്തിയിരിക്കുന്നു.+ കാരണം, ഇത് യഹോവയുടെ പ്രതികാരമാണ്, ദൈവത്തിന്റെ ആലയത്തിനുവേണ്ടിയുള്ള പ്രതികാരം.
48 ആകാശവും ഭൂമിയും അവയിലുള്ളതൊക്കെയുംബാബിലോണിന്റെ അവസ്ഥ കണ്ട് സന്തോഷിച്ചാർക്കും.+കാരണം, വടക്കുനിന്ന് സംഹാരകർ അവളുടെ നേരെ വരുന്നു”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.