യശയ്യ 45:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 നിന്നെ പേരെടുത്ത് വിളിക്കുന്നവനും+ ഇസ്രായേലിന്റെ ദൈവവും ആയയഹോവയാണു ഞാനെന്നു നീ അറിയേണ്ടതിന്,ഇരുട്ടിലെ നിധികൾ ഞാൻ നിനക്കു തരും,നിഗൂഢസ്ഥലങ്ങളിൽ മറഞ്ഞിരിക്കുന്ന നിധിശേഖരം നിനക്കു നൽകും.+ യിരെമ്യ 50:37 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 37 വാൾ അവരുടെ കുതിരകൾക്കും യുദ്ധരഥങ്ങൾക്കും നേരെയും ചെല്ലും.അവളുടെ ഇടയിലെ എല്ലാ മിശ്രജനത്തിനു നേരെയും അതു വരും.അപ്പോൾ അവർ സ്ത്രീകളെപ്പോലെയാകും.+ അവളുടെ സമ്പത്തിനു നേരെയുമുണ്ടു വാൾ! അതു കൊള്ളയടിക്കപ്പെടും.+
3 നിന്നെ പേരെടുത്ത് വിളിക്കുന്നവനും+ ഇസ്രായേലിന്റെ ദൈവവും ആയയഹോവയാണു ഞാനെന്നു നീ അറിയേണ്ടതിന്,ഇരുട്ടിലെ നിധികൾ ഞാൻ നിനക്കു തരും,നിഗൂഢസ്ഥലങ്ങളിൽ മറഞ്ഞിരിക്കുന്ന നിധിശേഖരം നിനക്കു നൽകും.+
37 വാൾ അവരുടെ കുതിരകൾക്കും യുദ്ധരഥങ്ങൾക്കും നേരെയും ചെല്ലും.അവളുടെ ഇടയിലെ എല്ലാ മിശ്രജനത്തിനു നേരെയും അതു വരും.അപ്പോൾ അവർ സ്ത്രീകളെപ്പോലെയാകും.+ അവളുടെ സമ്പത്തിനു നേരെയുമുണ്ടു വാൾ! അതു കൊള്ളയടിക്കപ്പെടും.+