യിരെമ്യ 50:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 നാനാവശത്തുനിന്നും അവൾക്കെതിരെ പോർവിളി മുഴക്കൂ! അവൾ കീഴടങ്ങിയിരിക്കുന്നു.* അവളുടെ തൂണുകൾ വീണല്ലോ, മതിലുകൾ തകർന്നടിഞ്ഞല്ലോ.+കാരണം, ഇത് യഹോവയുടെ പ്രതികാരമാണ്.+ അവളോടു പകരം വീട്ടൂ! അവൾ ചെയ്തതുപോലെതന്നെ അവളോടും ചെയ്യൂ!+ യിരെമ്യ 51:44 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 44 ബാബിലോണിലെ ബേലിനു നേരെ ഞാൻ ശ്രദ്ധ തിരിക്കും.+അവൻ വിഴുങ്ങിയതു ഞാൻ അവന്റെ വായിലൂടെ പുറത്തെടുക്കും.+ ഇനി ഒരിക്കലും ജനതകൾ അവനിലേക്ക് ഒഴുകില്ല.ബാബിലോൺമതിൽ വീഴും.+
15 നാനാവശത്തുനിന്നും അവൾക്കെതിരെ പോർവിളി മുഴക്കൂ! അവൾ കീഴടങ്ങിയിരിക്കുന്നു.* അവളുടെ തൂണുകൾ വീണല്ലോ, മതിലുകൾ തകർന്നടിഞ്ഞല്ലോ.+കാരണം, ഇത് യഹോവയുടെ പ്രതികാരമാണ്.+ അവളോടു പകരം വീട്ടൂ! അവൾ ചെയ്തതുപോലെതന്നെ അവളോടും ചെയ്യൂ!+
44 ബാബിലോണിലെ ബേലിനു നേരെ ഞാൻ ശ്രദ്ധ തിരിക്കും.+അവൻ വിഴുങ്ങിയതു ഞാൻ അവന്റെ വായിലൂടെ പുറത്തെടുക്കും.+ ഇനി ഒരിക്കലും ജനതകൾ അവനിലേക്ക് ഒഴുകില്ല.ബാബിലോൺമതിൽ വീഴും.+