യശയ്യ 30:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 അവർ ദിവ്യജ്ഞാനികളോടു പറയുന്നു: ‘നിങ്ങൾ ഇനി ദർശിക്കരുത്;’ ദിവ്യദർശികളോടു പറയുന്നു: ‘ഞങ്ങളോടു നേരുള്ള ദർശനങ്ങൾ പറയരുത്;+ കാതിന് ഇമ്പമുള്ള കാര്യങ്ങൾ പറയുക; വഞ്ചകമായ മായക്കാഴ്ചകൾ കാണുക.+ യോഹന്നാൻ 3:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 ന്യായവിധിയുടെ അടിസ്ഥാനം ഇതാണ്: വെളിച്ചം ലോകത്തേക്കു വന്നിട്ടും+ മനുഷ്യർ വെളിച്ചത്തെക്കാൾ ഇരുട്ടിനെ സ്നേഹിക്കുന്നു. കാരണം അവരുടെ പ്രവൃത്തികൾ ദുഷിച്ചതാണ്.+
10 അവർ ദിവ്യജ്ഞാനികളോടു പറയുന്നു: ‘നിങ്ങൾ ഇനി ദർശിക്കരുത്;’ ദിവ്യദർശികളോടു പറയുന്നു: ‘ഞങ്ങളോടു നേരുള്ള ദർശനങ്ങൾ പറയരുത്;+ കാതിന് ഇമ്പമുള്ള കാര്യങ്ങൾ പറയുക; വഞ്ചകമായ മായക്കാഴ്ചകൾ കാണുക.+
19 ന്യായവിധിയുടെ അടിസ്ഥാനം ഇതാണ്: വെളിച്ചം ലോകത്തേക്കു വന്നിട്ടും+ മനുഷ്യർ വെളിച്ചത്തെക്കാൾ ഇരുട്ടിനെ സ്നേഹിക്കുന്നു. കാരണം അവരുടെ പ്രവൃത്തികൾ ദുഷിച്ചതാണ്.+