2 “യഹോവ പറയുന്നത് ഇതാണ്: ‘യഹോവയുടെ ഭവനത്തിന്റെ മുറ്റത്ത് ചെന്ന് നിൽക്കുക. എന്നിട്ട്, യഹൂദാനഗരങ്ങളിൽനിന്ന് യഹോവയുടെ ഭവനത്തിൽ ആരാധിക്കാൻ വരുന്ന എല്ലാവരെക്കുറിച്ചും സംസാരിക്കണം. ഞാൻ കല്പിക്കുന്നതെല്ലാം ഒരു വാക്കും വിടാതെ നീ അവരോടു പറയണം.