-
യിരെമ്യ 19:5, 6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 സ്വന്തം മക്കളെ തീയിൽ സമ്പൂർണ ദഹനബലികളായി ബാലിന് അർപ്പിക്കാൻ അവർ ബാലിന് ആരാധനാസ്ഥലങ്ങൾ* പണിതു.+ ഇതു ഞാൻ കല്പിക്കുകയോ പറയുകയോ ചെയ്തതല്ല; ഇങ്ങനെയൊരു കാര്യം എന്റെ മനസ്സിൽപ്പോലും വന്നിട്ടില്ല.”’*+
6 “‘യഹോവ പ്രഖ്യാപിക്കുന്നു: “അതുകൊണ്ട്, ഈ സ്ഥലത്തെ മേലാൽ തോഫെത്ത് എന്നോ ബൻ-ഹിന്നോം താഴ്വര എന്നോ വിളിക്കാതെ കശാപ്പുതാഴ്വര എന്നു വിളിക്കുന്ന നാളുകൾ ഇതാ വരുന്നു.+
-