-
യിരെമ്യ 4:19, 20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
19 അയ്യോ, അതിവേദന,* അതിവേദന!
എന്റെ ഹൃദയം* കഠിനമായി വേദനിക്കുന്നു.
എന്റെ ഹൃദയം വല്ലാതെ മിടിക്കുന്നു.
20 ഒന്നിനു പുറകേ ഒന്നായി ദുരന്തങ്ങളെക്കുറിച്ച് കേൾക്കുന്നു.
ദേശം മുഴുവൻ നശിച്ചുപോയിരിക്കുന്നു.
ക്ഷണനേരംകൊണ്ട് എന്റെ കൂടാരങ്ങൾ തകർന്നടിഞ്ഞു;
നിമിഷനേരംകൊണ്ട് എന്റെ കൂടാരത്തുണികൾ നശിച്ചുപോയി.+
-