2 രാജാക്കന്മാർ 22:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 “യഹോവ ഇങ്ങനെ പറയുന്നു: ‘യഹൂദാരാജാവ് വായിച്ച ആ പുസ്തകത്തിൽ+ പറഞ്ഞിരിക്കുന്നതുപോലെ ഞാൻ ഈ സ്ഥലത്തിന്മേലും ഇവിടെ താമസിക്കുന്നവരുടെ മേലും ദുരന്തം വരുത്തും. യിരെമ്യ 6:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 ഭൂമിയേ, കേൾക്കൂ! ഈ ജനം മനഞ്ഞ ഗൂഢതന്ത്രങ്ങൾ കാരണംഞാൻ അവർക്കു ദുരന്തം വരുത്തുന്നു.+അവർ എന്റെ വാക്കുകൾ തെല്ലും ചെവിക്കൊണ്ടില്ലല്ലോ;എന്റെ നിയമം* അവർ തള്ളിക്കളഞ്ഞു.” യഹസ്കേൽ 7:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 “പരമാധികാരിയായ യഹോവ പറയുന്നു: ‘ഇതാ, ദുരന്തം! അപൂർവമായ ഒരു ദുരന്തം വരുന്നു!+
16 “യഹോവ ഇങ്ങനെ പറയുന്നു: ‘യഹൂദാരാജാവ് വായിച്ച ആ പുസ്തകത്തിൽ+ പറഞ്ഞിരിക്കുന്നതുപോലെ ഞാൻ ഈ സ്ഥലത്തിന്മേലും ഇവിടെ താമസിക്കുന്നവരുടെ മേലും ദുരന്തം വരുത്തും.
19 ഭൂമിയേ, കേൾക്കൂ! ഈ ജനം മനഞ്ഞ ഗൂഢതന്ത്രങ്ങൾ കാരണംഞാൻ അവർക്കു ദുരന്തം വരുത്തുന്നു.+അവർ എന്റെ വാക്കുകൾ തെല്ലും ചെവിക്കൊണ്ടില്ലല്ലോ;എന്റെ നിയമം* അവർ തള്ളിക്കളഞ്ഞു.”