സങ്കീർത്തനം 1:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 നീർച്ചാലുകൾക്കരികെ നട്ടിരിക്കുന്ന,കൃത്യസമയത്തുതന്നെ കായ്ക്കുന്ന,ഇലകൾ വാടാത്ത ഒരു മരംപോലെയാണ് അവൻ. അവൻ ചെയ്യുന്നതെല്ലാം സഫലമാകും.+ സങ്കീർത്തനം 92:12, 13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 എന്നാൽ, നീതിമാന്മാർ പനപോലെ തഴയ്ക്കും;ലബാനോനിലെ ദേവദാരുപോലെ വളർന്ന് വലുതാകും.+ 13 അവരെ യഹോവയുടെ ഭവനത്തിൽ നട്ടിരിക്കുന്നു;നമ്മുടെ ദൈവത്തിന്റെ തിരുമുറ്റത്ത് അവർ തഴച്ചുവളരുന്നു.+
3 നീർച്ചാലുകൾക്കരികെ നട്ടിരിക്കുന്ന,കൃത്യസമയത്തുതന്നെ കായ്ക്കുന്ന,ഇലകൾ വാടാത്ത ഒരു മരംപോലെയാണ് അവൻ. അവൻ ചെയ്യുന്നതെല്ലാം സഫലമാകും.+
12 എന്നാൽ, നീതിമാന്മാർ പനപോലെ തഴയ്ക്കും;ലബാനോനിലെ ദേവദാരുപോലെ വളർന്ന് വലുതാകും.+ 13 അവരെ യഹോവയുടെ ഭവനത്തിൽ നട്ടിരിക്കുന്നു;നമ്മുടെ ദൈവത്തിന്റെ തിരുമുറ്റത്ത് അവർ തഴച്ചുവളരുന്നു.+