വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 15:15
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 15 യഹോവേ, അങ്ങയ്‌ക്ക്‌ എല്ലാം അറിയാ​മ​ല്ലോ;

      എന്നെ ഓർക്കേ​ണമേ; എന്നി​ലേക്കു ശ്രദ്ധ തിരി​ക്കേ​ണമേ.

      എന്നെ ഉപദ്ര​വി​ക്കു​ന്ന​വ​രോട്‌ എനിക്കു​വേണ്ടി പ്രതി​കാ​രം ചെയ്യേ​ണമേ.+

      അങ്ങ്‌ കോപം ചൊരി​യാൻ താമസി​ച്ചിട്ട്‌ ഞാൻ നശിച്ചു​പോ​കാൻ ഇടയാ​ക​രു​തേ.*

      അങ്ങയ്‌ക്കു​വേ​ണ്ടി​യാ​ണ​ല്ലോ ഞാൻ ഈ നിന്ദ​യെ​ല്ലാം സഹിക്കു​ന്നത്‌.+

  • യിരെമ്യ 20:11
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 11 പക്ഷേ യഹോവ അതിഭ​യ​ങ്ക​ര​നായ ഒരു യുദ്ധവീ​ര​നെ​പ്പോ​ലെ എന്റെ കൂടെ​ത്ത​ന്നെ​യു​ണ്ടാ​യി​രു​ന്നു.+

      അതു​കൊ​ണ്ടു​ത​ന്നെ, എന്നെ ഉപദ്ര​വി​ക്കു​ന്നവർ ഇടറി​വീ​ഴും; അവർ വിജയി​ക്കില്ല.+

      പരാജി​ത​രാ​കു​മ്പോൾ അവർക്കു വലിയ നാണ​ക്കേ​ടു​ണ്ടാ​കും.

      ആ അപമാനം എന്നെന്നും നിലനിൽക്കും; അതു വിസ്‌മ​രി​ക്ക​പ്പെ​ടില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക