-
യിരെമ്യ 27:12, 13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
12 യഹൂദയിലെ സിദെക്കിയ രാജാവിനോടും+ ഞാൻ ഇതേ രീതിയിൽ സംസാരിച്ചു: “ബാബിലോൺരാജാവിന്റെ നുകത്തിൻകീഴെ അങ്ങയുടെ കഴുത്തു വെച്ച് അയാളെയും അയാളുടെ ജനത്തെയും സേവിക്കുന്നെങ്കിൽ, അങ്ങ് ജീവനോടിരിക്കും.+ 13 ബാബിലോൺരാജാവിനെ സേവിക്കാത്ത ജനതകൾ വാളും+ ക്ഷാമവും+ മാരകമായ പകർച്ചവ്യാധിയും+ കൊണ്ട് നശിക്കുമെന്ന് യഹോവ പറഞ്ഞിട്ടുള്ളതല്ലേ? അങ്ങയും അങ്ങയുടെ ജനവും എന്തിനു നശിക്കണം?
-