4 ഈജിപ്തുരാജാവ് യഹോവാഹാസിന്റെ സഹോദരനായ എല്യാക്കീമിനെ യഹൂദയുടെയും യരുശലേമിന്റെയും രാജാവാക്കുകയും എല്യാക്കീമിന്റെ പേര് യഹോയാക്കീം എന്നു മാറ്റുകയും ചെയ്തു. പക്ഷേ എല്യാക്കീമിന്റെ സഹോദരനായ യഹോവാഹാസിനെ നെഖോ+ ഈജിപ്തിലേക്കു കൊണ്ടുപോയി.+