10 ബാരൂക്ക് അപ്പോൾ ചുരുളിൽനിന്ന് യിരെമ്യയുടെ വാക്കുകൾ യഹോവയുടെ ഭവനത്തിൽവെച്ച്, പകർപ്പെഴുത്തുകാരനായ ശാഫാന്റെ+ മകൻ ഗമര്യയുടെ+ മുറിയിൽനിന്ന്, ജനങ്ങളെയെല്ലാം ഉറക്കെ വായിച്ചുകേൾപ്പിച്ചു. യഹോവയുടെ ഭവനത്തിലെ പുതിയ കവാടത്തിനു മുന്നിലുള്ള മുകളിലത്തെ മുറ്റത്തായിരുന്നു ആ മുറി.+