യിരെമ്യ 14:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 അപ്പോൾ ഞാൻ പറഞ്ഞു: “അയ്യോ! പരമാധികാരിയായ യഹോവേ, പ്രവാചകന്മാർ അവരോട് ഇങ്ങനെയൊക്കെയാണു പറയുന്നത്: ‘നിങ്ങൾ വാൾ കാണുകയില്ല. ക്ഷാമം നിങ്ങളുടെ മേൽ വരുകയുമില്ല. പകരം, ഞാൻ ഇവിടെ നിങ്ങൾക്കു യഥാർഥസമാധാനം തരും.’”+
13 അപ്പോൾ ഞാൻ പറഞ്ഞു: “അയ്യോ! പരമാധികാരിയായ യഹോവേ, പ്രവാചകന്മാർ അവരോട് ഇങ്ങനെയൊക്കെയാണു പറയുന്നത്: ‘നിങ്ങൾ വാൾ കാണുകയില്ല. ക്ഷാമം നിങ്ങളുടെ മേൽ വരുകയുമില്ല. പകരം, ഞാൻ ഇവിടെ നിങ്ങൾക്കു യഥാർഥസമാധാനം തരും.’”+