ആവർത്തനം 30:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 ബന്ദികളായി പോകേണ്ടിവന്ന നിങ്ങളെ നിങ്ങളുടെ ദൈവമായ യഹോവ തിരികെ കൊണ്ടുവരുകയും+ നിങ്ങളോടു കരുണ കാണിക്കുകയും+ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ചിതറിച്ചുകളഞ്ഞ സകല ജനങ്ങളിൽനിന്നും നിങ്ങളെ കൂട്ടിച്ചേർക്കുകയും ചെയ്യും.+ യഹസ്കേൽ 39:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 25 “അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു: ‘ഞാൻ യാക്കോബിന്റെ ബന്ദികളെ പുനഃസ്ഥിതീകരിച്ച്+ മുഴുവൻ ഇസ്രായേൽഗൃഹത്തോടും കരുണ കാട്ടും.+ എന്റെ വിശുദ്ധനാമത്തിന് എതിരെ വരുന്ന എന്തിനെയും ഞാൻ ശുഷ്കാന്തിയോടെ നേരിടും.*+
3 ബന്ദികളായി പോകേണ്ടിവന്ന നിങ്ങളെ നിങ്ങളുടെ ദൈവമായ യഹോവ തിരികെ കൊണ്ടുവരുകയും+ നിങ്ങളോടു കരുണ കാണിക്കുകയും+ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ചിതറിച്ചുകളഞ്ഞ സകല ജനങ്ങളിൽനിന്നും നിങ്ങളെ കൂട്ടിച്ചേർക്കുകയും ചെയ്യും.+
25 “അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു: ‘ഞാൻ യാക്കോബിന്റെ ബന്ദികളെ പുനഃസ്ഥിതീകരിച്ച്+ മുഴുവൻ ഇസ്രായേൽഗൃഹത്തോടും കരുണ കാട്ടും.+ എന്റെ വിശുദ്ധനാമത്തിന് എതിരെ വരുന്ന എന്തിനെയും ഞാൻ ശുഷ്കാന്തിയോടെ നേരിടും.*+