യശയ്യ 54:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 നിന്റെ പുത്രന്മാരെയെല്ലാം* യഹോവ പഠിപ്പിക്കും,+നിന്റെ പുത്രന്മാർ* അളവറ്റ സമാധാനം ആസ്വദിക്കും.+ യോഹന്നാൻ 17:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 ഏകസത്യദൈവമായ അങ്ങയെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും+ അവർ അറിയുന്നതാണു+ നിത്യജീവൻ.+