17 യഹോവേ, ഞങ്ങൾ അങ്ങയുടെ വഴികൾ വിട്ട് അലയാൻ അങ്ങ് അനുവദിച്ചത് എന്തിന്?
അങ്ങ് ഞങ്ങളുടെ ഹൃദയം കല്ലുപോലെയാകാൻ അനുവദിച്ചത് എന്ത്?
അങ്ങനെ ഞങ്ങൾ ദൈവഭയമില്ലാത്തവരായിത്തീർന്നിരിക്കുന്നു.+
അങ്ങയുടെ ഈ ദാസന്മാർക്കുവേണ്ടി, അങ്ങയുടെ അവകാശമായ ഗോത്രങ്ങൾക്കുവേണ്ടി, മടങ്ങിവരേണമേ.+