വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 80:14
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 14 സൈന്യങ്ങളുടെ ദൈവമേ, ദയവായി മടങ്ങി​വ​രേ​ണമേ.

      സ്വർഗത്തിൽനിന്ന്‌ നോ​ക്കേ​ണമേ, ഇതൊന്നു കാണേ​ണമേ!

      ഈ മുന്തി​രി​വ​ള്ളി​യെ പരിപാ​ലി​ക്കേ​ണമേ;+

  • സങ്കീർത്തനം 102:19-21
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 19 ദൈവം ഉന്നതങ്ങ​ളി​ലുള്ള തന്റെ വിശു​ദ്ധ​സ്ഥ​ല​ത്തു​നിന്ന്‌ താഴേക്കു നോക്കു​ന്നു;+

      സ്വർഗത്തിൽനിന്ന്‌ യഹോവ ഭൂമിയെ വീക്ഷി​ക്കു​ന്നു;

      20 തടവുകാരുടെ നെടു​വീർപ്പു കേൾക്കേണ്ടതിനും+

      മരണത്തിനു വിധി​ക്ക​പ്പെ​ട്ട​വരെ വിടു​വി​ക്കേ​ണ്ട​തി​നും തന്നെ.+

      21 അങ്ങനെ, ജനതക​ളും രാജ്യ​ങ്ങ​ളും

      യഹോവയെ സേവി​ക്കാൻ കൂടിവരുമ്പോൾ+

  • യശയ്യ 63:15
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 15 ഉന്നതവും മഹത്ത്വ​പൂർണ​വും ആയ വാസസ്ഥ​ല​ത്തു​നിന്ന്‌,

      വിശു​ദ്ധ​മാ​യ സ്വർഗ​ത്തിൽനിന്ന്‌, അങ്ങ്‌ നോക്കി​ക്കാ​ണേ​ണമേ;

      അങ്ങയുടെ തീക്ഷ്‌ണ​ത​യും ശക്തിയും എവിടെ?

      അങ്ങയുടെ കരുണയും+ അനുകമ്പയും*+ ഉണരാ​ത്തത്‌ എന്ത്‌?

      അങ്ങ്‌ അതെല്ലാം എനിക്കു നിഷേ​ധി​ച്ചി​രി​ക്കു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2027)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക