സങ്കീർത്തനം 130:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 130 യഹോവേ, ആഴങ്ങളിൽനിന്ന് ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു.+ യോന 2:1, 2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 മത്സ്യത്തിന്റെ വയറ്റിൽവെച്ച് യോന തന്റെ ദൈവമായ യഹോവയോടു പ്രാർഥിച്ചു:+ 2 “എന്റെ കഷ്ടതകൾ കാരണം ഞാൻ യഹോവയോടു നിലവിളിച്ചു, ദൈവം എന്റെ വിളി കേട്ടു.+ ശവക്കുഴിയുടെ* ആഴങ്ങളിൽ* കിടന്ന് ഞാൻ സഹായത്തിനായി അപേക്ഷിച്ചു.+ അങ്ങ് എന്റെ ശബ്ദം കേട്ടു.
2 മത്സ്യത്തിന്റെ വയറ്റിൽവെച്ച് യോന തന്റെ ദൈവമായ യഹോവയോടു പ്രാർഥിച്ചു:+ 2 “എന്റെ കഷ്ടതകൾ കാരണം ഞാൻ യഹോവയോടു നിലവിളിച്ചു, ദൈവം എന്റെ വിളി കേട്ടു.+ ശവക്കുഴിയുടെ* ആഴങ്ങളിൽ* കിടന്ന് ഞാൻ സഹായത്തിനായി അപേക്ഷിച്ചു.+ അങ്ങ് എന്റെ ശബ്ദം കേട്ടു.