ആവർത്തനം 28:65 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 65 ആ ജനതകൾക്കിടയിൽ നിങ്ങൾക്കു സമാധാനമുണ്ടായിരിക്കില്ല;+ അവിടെ നിങ്ങളുടെ കാലിനു വിശ്രമം ലഭിക്കില്ല. ഉത്കണ്ഠ നിറഞ്ഞ ഹൃദയവും+ മങ്ങിയ കണ്ണുകളും നിരാശയുള്ള മനസ്സും+ ആയിരിക്കും യഹോവ നിങ്ങൾക്കു തരുന്നത്.
65 ആ ജനതകൾക്കിടയിൽ നിങ്ങൾക്കു സമാധാനമുണ്ടായിരിക്കില്ല;+ അവിടെ നിങ്ങളുടെ കാലിനു വിശ്രമം ലഭിക്കില്ല. ഉത്കണ്ഠ നിറഞ്ഞ ഹൃദയവും+ മങ്ങിയ കണ്ണുകളും നിരാശയുള്ള മനസ്സും+ ആയിരിക്കും യഹോവ നിങ്ങൾക്കു തരുന്നത്.