യോവേൽ 3:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 യഹോവ സീയോനിൽനിന്ന് ഗർജിക്കും;യരുശലേമിൽനിന്ന് ശബ്ദം ഉയർത്തും. ആകാശവും ഭൂമിയും വിറയ്ക്കും;എന്നാൽ തന്റെ ജനത്തിന് യഹോവ ഒരു സുരക്ഷിതസ്ഥാനമായിരിക്കും;+ഇസ്രായേൽ ജനത്തിന് ഒരു കോട്ടയായിരിക്കും. നഹൂം 1:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 യഹോവ സമ്പൂർണഭക്തി ആഗ്രഹിക്കുന്ന ദൈവമാണ്,+ പ്രതികാരം ചെയ്യുന്ന ദൈവം;യഹോവ പ്രതികാരം ചെയ്യുന്നു, ക്രോധം വെളിപ്പെടുത്താൻ ഒരുങ്ങിനിൽക്കുന്നു.+ യഹോവ എതിരാളികളോടു പ്രതികാരം ചെയ്യുന്നു.ശത്രുക്കൾക്കുവേണ്ടി ക്രോധം കരുതിവെക്കുന്നു. സെഖര്യ 2:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 താൻ മഹത്ത്വപൂർണനായശേഷം,* നിങ്ങളെ കൊള്ളയടിച്ച ജനതകളുടെ അടുത്തേക്ക് എന്നെ അയച്ച സൈന്യങ്ങളുടെ അധിപനായ യഹോവ+ പറയുന്നു: ‘നിങ്ങളെ തൊടുന്നവൻ എന്റെ കണ്ണിലെ കൃഷ്ണമണിയെ തൊടുന്നു.+
16 യഹോവ സീയോനിൽനിന്ന് ഗർജിക്കും;യരുശലേമിൽനിന്ന് ശബ്ദം ഉയർത്തും. ആകാശവും ഭൂമിയും വിറയ്ക്കും;എന്നാൽ തന്റെ ജനത്തിന് യഹോവ ഒരു സുരക്ഷിതസ്ഥാനമായിരിക്കും;+ഇസ്രായേൽ ജനത്തിന് ഒരു കോട്ടയായിരിക്കും.
2 യഹോവ സമ്പൂർണഭക്തി ആഗ്രഹിക്കുന്ന ദൈവമാണ്,+ പ്രതികാരം ചെയ്യുന്ന ദൈവം;യഹോവ പ്രതികാരം ചെയ്യുന്നു, ക്രോധം വെളിപ്പെടുത്താൻ ഒരുങ്ങിനിൽക്കുന്നു.+ യഹോവ എതിരാളികളോടു പ്രതികാരം ചെയ്യുന്നു.ശത്രുക്കൾക്കുവേണ്ടി ക്രോധം കരുതിവെക്കുന്നു.
8 താൻ മഹത്ത്വപൂർണനായശേഷം,* നിങ്ങളെ കൊള്ളയടിച്ച ജനതകളുടെ അടുത്തേക്ക് എന്നെ അയച്ച സൈന്യങ്ങളുടെ അധിപനായ യഹോവ+ പറയുന്നു: ‘നിങ്ങളെ തൊടുന്നവൻ എന്റെ കണ്ണിലെ കൃഷ്ണമണിയെ തൊടുന്നു.+