-
യിരെമ്യ 25:33വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
33 “‘അന്ന് യഹോവ സംഹരിക്കുന്നവരെല്ലാം ഭൂമിയുടെ ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ വീണുകിടക്കും. ആരും അവരെ ഓർത്ത് വിലപിക്കില്ല. ആരും അവരെ എടുത്ത് കുഴിച്ചിടുകയുമില്ല. അവർ വളംപോലെ നിലത്ത് ചിതറിക്കിടക്കും.’
-