-
യഹസ്കേൽ 41:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
12 തുറസ്സായ സ്ഥലത്തിന് അഭിമുഖമായി പടിഞ്ഞാറുള്ള കെട്ടിടത്തിന് 70 മുഴം വീതിയും 90 മുഴം നീളവും ഉണ്ടായിരുന്നു. കെട്ടിടത്തിന്റെ ചുവരിന്റെ കനം ചുറ്റും അഞ്ചു മുഴം.
-