-
യഹസ്കേൽ 48:10, 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
10 ഇതു പുരോഹിതന്മാർക്കുള്ള വിശുദ്ധസംഭാവനയാണ്.+ അതിന്, വടക്കുവശത്ത് 25,000 മുഴവും പടിഞ്ഞാറ് 10,000 മുഴവും കിഴക്ക് 10,000 മുഴവും തെക്ക് 25,000 മുഴവും ഉണ്ടായിരിക്കണം. അതിന്റെ നടുവിലായിരിക്കണം യഹോവയുടെ വിശുദ്ധമന്ദിരം. 11 ഇതു സാദോക്കിന്റെ പുത്രന്മാരായ,+ വിശുദ്ധീകരിക്കപ്പെട്ട പുരോഹിതന്മാർക്കുള്ളതായിരിക്കണം. ഇസ്രായേല്യരും ലേവ്യരും വഴിതെറ്റിപ്പോയപ്പോൾ അങ്ങനെ പോകാതെ എന്നോടുള്ള ഉത്തരവാദിത്വം നിറവേറ്റിയവരാണല്ലോ അവർ.+
-