യോശുവ 15:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 കുടുംബമനുസരിച്ച് യഹൂദാഗോത്രത്തിനു കൊടുത്ത*+ ദേശം ഏദോമിന്റെ+ അതിരായ സീൻവിജനഭൂമിവരെയും നെഗെബിന്റെ തെക്കേ അറ്റംവരെയും ആയിരുന്നു. യോശുവ 19:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 ശിമെയോൻവംശജരുടെ അവകാശം യഹൂദയുടെ ഓഹരിയിൽനിന്ന് എടുത്തതായിരുന്നു. കാരണം, യഹൂദയുടെ ഓഹരി അവർക്ക് ആവശ്യമായിരുന്നതിലും വളരെ കൂടുതലായിരുന്നു. അതുകൊണ്ട്, അവരുടെ അവകാശത്തിന് ഇടയിൽ ശിമെയോൻവംശജർക്ക് അവകാശം കിട്ടി.+
15 കുടുംബമനുസരിച്ച് യഹൂദാഗോത്രത്തിനു കൊടുത്ത*+ ദേശം ഏദോമിന്റെ+ അതിരായ സീൻവിജനഭൂമിവരെയും നെഗെബിന്റെ തെക്കേ അറ്റംവരെയും ആയിരുന്നു.
9 ശിമെയോൻവംശജരുടെ അവകാശം യഹൂദയുടെ ഓഹരിയിൽനിന്ന് എടുത്തതായിരുന്നു. കാരണം, യഹൂദയുടെ ഓഹരി അവർക്ക് ആവശ്യമായിരുന്നതിലും വളരെ കൂടുതലായിരുന്നു. അതുകൊണ്ട്, അവരുടെ അവകാശത്തിന് ഇടയിൽ ശിമെയോൻവംശജർക്ക് അവകാശം കിട്ടി.+