യിരെമ്യ 3:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 അന്ന് അവർ യരുശലേമിനെ യഹോവയുടെ സിംഹാസനം എന്നു വിളിക്കും.+ യഹോവയുടെ പേരിനെ സ്തുതിക്കാൻ എല്ലാ ജനതകളെയും യരുശലേമിൽ വിളിച്ചുകൂട്ടും.+ അവർ മേലാൽ ശാഠ്യത്തോടെ തങ്ങളുടെ ദുഷ്ടഹൃദയത്തെ അനുസരിച്ച് നടക്കില്ല.” യോവേൽ 3:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 ഞാൻ നിഷ്കളങ്കമായി കരുതാതിരുന്ന അവരുടെ രക്തം* ഞാൻ ഇനി നിഷ്കളങ്കമായി കരുതും;+ യഹോവ സീയോനിൽ വസിക്കും.”+ സെഖര്യ 2:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 “സീയോൻപുത്രിയേ, സന്തോഷിച്ചാർക്കുക.+ ഇതാ, ഞാൻ വരുന്നു.+ ഞാൻ നിങ്ങളുടെ ഇടയിൽ വസിക്കും”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
17 അന്ന് അവർ യരുശലേമിനെ യഹോവയുടെ സിംഹാസനം എന്നു വിളിക്കും.+ യഹോവയുടെ പേരിനെ സ്തുതിക്കാൻ എല്ലാ ജനതകളെയും യരുശലേമിൽ വിളിച്ചുകൂട്ടും.+ അവർ മേലാൽ ശാഠ്യത്തോടെ തങ്ങളുടെ ദുഷ്ടഹൃദയത്തെ അനുസരിച്ച് നടക്കില്ല.”
21 ഞാൻ നിഷ്കളങ്കമായി കരുതാതിരുന്ന അവരുടെ രക്തം* ഞാൻ ഇനി നിഷ്കളങ്കമായി കരുതും;+ യഹോവ സീയോനിൽ വസിക്കും.”+
10 “സീയോൻപുത്രിയേ, സന്തോഷിച്ചാർക്കുക.+ ഇതാ, ഞാൻ വരുന്നു.+ ഞാൻ നിങ്ങളുടെ ഇടയിൽ വസിക്കും”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.