1 രാജാക്കന്മാർ 22:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 അപ്പോൾ മീഖായ പറഞ്ഞു: “എങ്കിൽ യഹോവ പറയുന്നതു കേട്ടുകൊള്ളൂ: യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു.+ സ്വർഗത്തിലെ സർവസൈന്യവും ദൈവത്തിന്റെ സന്നിധിയിൽ ഇടത്തും വലത്തും ആയി നിൽക്കുന്നുണ്ടായിരുന്നു.+ സങ്കീർത്തനം 99:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 99 യഹോവ രാജാവായിരിക്കുന്നു.+ ജനതകൾ വിറയ്ക്കട്ടെ. ദൈവം കെരൂബുകൾക്കു മീതെ സിംഹാസനസ്ഥൻ.*+ ഭൂമി കുലുങ്ങട്ടെ. യശയ്യ 6:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 ഉസ്സീയ രാജാവ് മരിച്ച വർഷം,+ യഹോവ ഉന്നതമായ, ഉയർന്ന ഒരു സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു.+ ദൈവത്തിന്റെ വസ്ത്രം ആലയത്തിൽ നിറഞ്ഞുനിന്നു. വെളിപാട് 4:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 ഉടനെ ഞാൻ ദൈവാത്മാവിന്റെ നിയന്ത്രണത്തിലായി. അതാ, സ്വർഗത്തിൽ ഒരു സിംഹാസനം! സിംഹാസനത്തിൽ ആരോ ഇരിക്കുന്നു.+
19 അപ്പോൾ മീഖായ പറഞ്ഞു: “എങ്കിൽ യഹോവ പറയുന്നതു കേട്ടുകൊള്ളൂ: യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു.+ സ്വർഗത്തിലെ സർവസൈന്യവും ദൈവത്തിന്റെ സന്നിധിയിൽ ഇടത്തും വലത്തും ആയി നിൽക്കുന്നുണ്ടായിരുന്നു.+
99 യഹോവ രാജാവായിരിക്കുന്നു.+ ജനതകൾ വിറയ്ക്കട്ടെ. ദൈവം കെരൂബുകൾക്കു മീതെ സിംഹാസനസ്ഥൻ.*+ ഭൂമി കുലുങ്ങട്ടെ.
6 ഉസ്സീയ രാജാവ് മരിച്ച വർഷം,+ യഹോവ ഉന്നതമായ, ഉയർന്ന ഒരു സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു.+ ദൈവത്തിന്റെ വസ്ത്രം ആലയത്തിൽ നിറഞ്ഞുനിന്നു.
2 ഉടനെ ഞാൻ ദൈവാത്മാവിന്റെ നിയന്ത്രണത്തിലായി. അതാ, സ്വർഗത്തിൽ ഒരു സിംഹാസനം! സിംഹാസനത്തിൽ ആരോ ഇരിക്കുന്നു.+