യിരെമ്യ 6:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 27 “സൂക്ഷ്മപരിശോധന നടത്താൻവേണ്ടിഎന്റെ ജനത്തിന് ഇടയിൽ മാറ്റു നോക്കുന്നവനായി ഞാൻ നിന്നെ* നിയമിച്ചിരിക്കുന്നു.നീ അവരുടെ വഴികൾ ശ്രദ്ധിച്ച് അവ പരിശോധിക്കണം.
27 “സൂക്ഷ്മപരിശോധന നടത്താൻവേണ്ടിഎന്റെ ജനത്തിന് ഇടയിൽ മാറ്റു നോക്കുന്നവനായി ഞാൻ നിന്നെ* നിയമിച്ചിരിക്കുന്നു.നീ അവരുടെ വഴികൾ ശ്രദ്ധിച്ച് അവ പരിശോധിക്കണം.