27 നിന്റെ വ്യഭിചാരവും+ കാമവെറിയോടെയുള്ള ചിനയ്ക്കലും
മ്ലേച്ഛമായ വേശ്യാവൃത്തിയും അവർ കാണും.
കുന്നുകളിലും വയലുകളിലും
നിന്റെ വൃത്തികെട്ട പെരുമാറ്റം+ ഞാൻ കണ്ടു.
യരുശലേമേ, നിന്റെ കാര്യം മഹാകഷ്ടം!
എത്ര കാലംകൂടെ നീ ഇങ്ങനെ അശുദ്ധയായിരിക്കും?”+