യഹസ്കേൽ 10:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 അവ നീങ്ങുമ്പോൾ ചക്രങ്ങളും അവയോടു ചേർന്ന് നീങ്ങും. ഭൂമിയിൽനിന്ന് ഉയർന്നുപൊങ്ങാൻ കെരൂബുകൾ അവയുടെ ചിറകുകൾ ഉയർത്തുമ്പോൾ ചക്രങ്ങൾ തിരിയുകയോ അവയുടെ അടുത്തുനിന്ന് മാറുകയോ ഇല്ല.+
16 അവ നീങ്ങുമ്പോൾ ചക്രങ്ങളും അവയോടു ചേർന്ന് നീങ്ങും. ഭൂമിയിൽനിന്ന് ഉയർന്നുപൊങ്ങാൻ കെരൂബുകൾ അവയുടെ ചിറകുകൾ ഉയർത്തുമ്പോൾ ചക്രങ്ങൾ തിരിയുകയോ അവയുടെ അടുത്തുനിന്ന് മാറുകയോ ഇല്ല.+