മീഖ 3:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 എന്തെങ്കിലും തിന്നാൻ കിട്ടുമ്പോൾ* ‘സമാധാനം!’ എന്നു പറയുകയും+വായിൽ ഒന്നും ഇട്ടുകൊടുക്കാത്തവനു+ നേരെ യുദ്ധം പ്രഖ്യാപിക്കുകയും* ചെയ്യുന്നവരോട്,എന്റെ ജനത്തെ വഴിതെറ്റിക്കുന്ന പ്രവാചകരോട്, യഹോവയ്ക്കു പറയാനുള്ളത് ഇതാണ്:+
5 എന്തെങ്കിലും തിന്നാൻ കിട്ടുമ്പോൾ* ‘സമാധാനം!’ എന്നു പറയുകയും+വായിൽ ഒന്നും ഇട്ടുകൊടുക്കാത്തവനു+ നേരെ യുദ്ധം പ്രഖ്യാപിക്കുകയും* ചെയ്യുന്നവരോട്,എന്റെ ജനത്തെ വഴിതെറ്റിക്കുന്ന പ്രവാചകരോട്, യഹോവയ്ക്കു പറയാനുള്ളത് ഇതാണ്:+