യിരെമ്യ 6:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 യഹോവ പറയുന്നത് ഇതാണ്: “ഇതാ! വടക്കുള്ള ദേശത്തുനിന്ന് ഒരു ജനം വരുന്നു;ഭൂമിയുടെ അതിവിദൂരഭാഗങ്ങളിൽനിന്ന് ഒരു മഹാജനതയെ വിളിച്ചുണർത്തും.+ യിരെമ്യ 12:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 എന്റെ അവകാശമായവൾ നിറപ്പകിട്ടുള്ള* ഒരു ഇരപിടിയൻ പക്ഷിയെപ്പോലെയാണ്.മറ്റ് ഇരപിടിയൻ പക്ഷികൾ അതിനെ വളഞ്ഞ് ആക്രമിക്കുന്നു.+ മൃഗങ്ങളേ, നിങ്ങളെല്ലാം വരൂ! ഒന്നിച്ചുകൂടിവരൂ!വന്ന് തിന്നൂ!+
22 യഹോവ പറയുന്നത് ഇതാണ്: “ഇതാ! വടക്കുള്ള ദേശത്തുനിന്ന് ഒരു ജനം വരുന്നു;ഭൂമിയുടെ അതിവിദൂരഭാഗങ്ങളിൽനിന്ന് ഒരു മഹാജനതയെ വിളിച്ചുണർത്തും.+
9 എന്റെ അവകാശമായവൾ നിറപ്പകിട്ടുള്ള* ഒരു ഇരപിടിയൻ പക്ഷിയെപ്പോലെയാണ്.മറ്റ് ഇരപിടിയൻ പക്ഷികൾ അതിനെ വളഞ്ഞ് ആക്രമിക്കുന്നു.+ മൃഗങ്ങളേ, നിങ്ങളെല്ലാം വരൂ! ഒന്നിച്ചുകൂടിവരൂ!വന്ന് തിന്നൂ!+