-
യഹസ്കേൽ 33:14, 15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 “‘ഞാൻ ദുഷ്ടനോട്, “നീ മരിക്കും” എന്നു പറയുന്നെന്നിരിക്കട്ടെ. അപ്പോൾ, അവൻ തന്റെ പാപം വിട്ടുതിരിഞ്ഞ് നീതിക്കും ന്യായത്തിനും ചേർച്ചയിൽ പ്രവർത്തിക്കുന്നെങ്കിൽ,+ 15 അവൻ പണയം വാങ്ങിയതു തിരികെ കൊടുക്കുന്നെങ്കിൽ,+ കവർന്നെടുത്തതു+ മടക്കിക്കൊടുക്കുന്നെങ്കിൽ, തെറ്റു ചെയ്യാതിരുന്നുകൊണ്ട് ജീവന്റെ നിയമങ്ങൾ അനുസരിച്ച് നടക്കുന്നെങ്കിൽ, അവൻ ജീവിച്ചിരിക്കും;+ അവൻ മരിക്കില്ല.
-