യഹസ്കേൽ 26:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 അവർ നിന്നെക്കുറിച്ച് ഒരു വിലാപഗീതം ആലപിക്കും.+ അവർ ഇങ്ങനെ പാടും: “കടൽ കടന്ന് വന്നവർ താമസമാക്കിയ പുകൾപ്പെറ്റ നഗരമേ, കഷ്ടം! നീ നശിച്ചുപോയല്ലോ!+എല്ലാ ഭൂവാസികളിലും ഭീതി പടർത്തിയനീയും നിന്റെ* നിവാസികളും കടലിലെ പ്രബലരല്ലായിരുന്നോ?+
17 അവർ നിന്നെക്കുറിച്ച് ഒരു വിലാപഗീതം ആലപിക്കും.+ അവർ ഇങ്ങനെ പാടും: “കടൽ കടന്ന് വന്നവർ താമസമാക്കിയ പുകൾപ്പെറ്റ നഗരമേ, കഷ്ടം! നീ നശിച്ചുപോയല്ലോ!+എല്ലാ ഭൂവാസികളിലും ഭീതി പടർത്തിയനീയും നിന്റെ* നിവാസികളും കടലിലെ പ്രബലരല്ലായിരുന്നോ?+