2 “മനുഷ്യപുത്രാ, ഈജിപ്തുരാജാവായ ഫറവോനെക്കുറിച്ച് ഒരു വിലാപഗീതം പാടൂ! അവനോടു പറയണം:
‘ജനതകൾക്കു നീ കരുത്തനായ ഒരു യുവസിംഹമായിരുന്നു.
പക്ഷേ, നീ നിശ്ശബ്ദനായിപ്പോയി.
ഭീമാകാരനായ ഒരു സമുദ്രജീവിയെപ്പോലെ+ നീ നിന്റെ നദികളെ ഇളക്കിമറിച്ചു.
നീ കാലുകൊണ്ട് വെള്ളം കലക്കി നദികളെ മലിനമാക്കി.’