-
യഹസ്കേൽ 10:20, 21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
20 കെബാർ നദീതീരത്തുവെച്ച്+ ഇസ്രായേലിന്റെ ദൈവത്തിന്റെ കീഴിലായി ഞാൻ കണ്ട അതേ ജീവികളായിരുന്നു അവ.* അതുകൊണ്ട് അവ കെരൂബുകളാണെന്ന് എനിക്കു മനസ്സിലായി. 21 അവയ്ക്കു നാലിനും നാലു മുഖം വീതവും നാലു ചിറകു വീതവും ചിറകുകൾക്കു കീഴെ മനുഷ്യകരങ്ങൾപോലെ തോന്നിക്കുന്ന എന്തോ ഒന്നും ഉണ്ടായിരുന്നു.+
-