-
ദാനിയേൽ 7:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
19 “അപ്പോൾ എനിക്ക്, മറ്റു മൃഗങ്ങളിൽനിന്നെല്ലാം വ്യത്യസ്തമായ നാലാമത്തെ മൃഗത്തെക്കുറിച്ച് കൂടുതൽ അറിയണമെന്നു തോന്നി. അത് അസാധാരണമാംവിധം ഭയം ജനിപ്പിക്കുന്ന, ഇരുമ്പുപല്ലുകളും ചെമ്പുനഖങ്ങളും ഉള്ള, ആർത്തിയോടെ തിന്നുകയും തകർക്കുകയും ചെയ്യുന്ന, ബാക്കി വന്നതെല്ലാം കാലുകൊണ്ട് ചവിട്ടിയരയ്ക്കുന്ന മൃഗമായിരുന്നു.+
-