-
ഉൽപത്തി 10:9, 10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
9 നിമ്രോദ് യഹോവയെ എതിർക്കുന്ന ഒരു നായാട്ടുവീരനായിത്തീർന്നു. അങ്ങനെയാണ്, “നിമ്രോദിനെപ്പോലെ യഹോവയെ എതിർക്കുന്ന ഒരു നായാട്ടുവീരൻ” എന്ന ചൊല്ല് ഉണ്ടായത്. 10 ബാബേൽ,+ ഏരെക്ക്,+ അക്കാദ്, കൽനെ എന്നിവയായിരുന്നു നിമ്രോദിന്റെ രാജ്യത്തിലെ ആദ്യനഗരങ്ങൾ; അവ ശിനാർ+ ദേശത്തായിരുന്നു.
-