ദാനിയേൽ 9:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 നീ യാചിച്ചുതുടങ്ങിയപ്പോൾത്തന്നെ എനിക്ക് ഒരു സന്ദേശം കിട്ടി; അതു നിന്നെ അറിയിക്കാനാണു ഞാൻ വന്നത്. കാരണം, നീ വളരെ പ്രിയപ്പെട്ടവനാണ്.*+ അതുകൊണ്ട്, ഞാൻ പറയുന്നതു ശ്രദ്ധിച്ച് ദർശനം മനസ്സിലാക്കിക്കൊള്ളുക.
23 നീ യാചിച്ചുതുടങ്ങിയപ്പോൾത്തന്നെ എനിക്ക് ഒരു സന്ദേശം കിട്ടി; അതു നിന്നെ അറിയിക്കാനാണു ഞാൻ വന്നത്. കാരണം, നീ വളരെ പ്രിയപ്പെട്ടവനാണ്.*+ അതുകൊണ്ട്, ഞാൻ പറയുന്നതു ശ്രദ്ധിച്ച് ദർശനം മനസ്സിലാക്കിക്കൊള്ളുക.