ആവർത്തനം 32:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 29 അവർക്കു ജ്ഞാനമുണ്ടായിരുന്നെങ്കിൽ!+ എങ്കിൽ അവർ ഇതു ധ്യാനിക്കുമായിരുന്നു;+ തങ്ങളുടെ പ്രവൃത്തികളുടെ ഭവിഷ്യത്തിനെക്കുറിച്ച് അവർ ചിന്തിക്കുമായിരുന്നു.+ യശയ്യ 1:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 കാളയ്ക്ക് അതിന്റെ യജമാനനെയുംകഴുതയ്ക്ക് ഉടമയുടെ പുൽത്തൊട്ടിയെയും നന്നായി അറിയാം;എന്നാൽ ഇസ്രായേലിന് എന്നെ* അറിയില്ല,+എന്റെ സ്വന്തം ജനം വകതിരിവില്ലാതെ പെരുമാറുന്നു.” ആമോസ് 8:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 യാക്കോബിന്റെ അഭിമാനമായ യഹോവ+ തന്നെക്കൊണ്ടുതന്നെ സത്യം ചെയ്യുന്നു:‘അവരുടെ പ്രവൃത്തികളൊന്നും ഞാൻ മറക്കില്ല.+
29 അവർക്കു ജ്ഞാനമുണ്ടായിരുന്നെങ്കിൽ!+ എങ്കിൽ അവർ ഇതു ധ്യാനിക്കുമായിരുന്നു;+ തങ്ങളുടെ പ്രവൃത്തികളുടെ ഭവിഷ്യത്തിനെക്കുറിച്ച് അവർ ചിന്തിക്കുമായിരുന്നു.+
3 കാളയ്ക്ക് അതിന്റെ യജമാനനെയുംകഴുതയ്ക്ക് ഉടമയുടെ പുൽത്തൊട്ടിയെയും നന്നായി അറിയാം;എന്നാൽ ഇസ്രായേലിന് എന്നെ* അറിയില്ല,+എന്റെ സ്വന്തം ജനം വകതിരിവില്ലാതെ പെരുമാറുന്നു.”
7 യാക്കോബിന്റെ അഭിമാനമായ യഹോവ+ തന്നെക്കൊണ്ടുതന്നെ സത്യം ചെയ്യുന്നു:‘അവരുടെ പ്രവൃത്തികളൊന്നും ഞാൻ മറക്കില്ല.+