ഹോശേയ 14:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 അസീറിയ ഞങ്ങളെ രക്ഷിക്കില്ല.+ ഞങ്ങൾ കുതിരപ്പുറത്ത് സവാരി ചെയ്യില്ല.+ഞങ്ങളുടെ കൈകൾ നിർമിച്ച വസ്തുക്കളെ “ഞങ്ങളുടെ ദൈവമേ!” എന്നു ഞങ്ങൾ ഇനി ഒരിക്കലും വിളിക്കില്ല. ഈ അനാഥക്കുട്ടിയോടു* കരുണ കാണിച്ചത് അങ്ങാണല്ലോ!’+
3 അസീറിയ ഞങ്ങളെ രക്ഷിക്കില്ല.+ ഞങ്ങൾ കുതിരപ്പുറത്ത് സവാരി ചെയ്യില്ല.+ഞങ്ങളുടെ കൈകൾ നിർമിച്ച വസ്തുക്കളെ “ഞങ്ങളുടെ ദൈവമേ!” എന്നു ഞങ്ങൾ ഇനി ഒരിക്കലും വിളിക്കില്ല. ഈ അനാഥക്കുട്ടിയോടു* കരുണ കാണിച്ചത് അങ്ങാണല്ലോ!’+