-
ഹോശേയ 1:2, 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 യഹോവ ഹോശേയയിലൂടെ സംസാരിച്ചുതുടങ്ങി. യഹോവ പറഞ്ഞു: “ഈ നാടു വേശ്യാവൃത്തിയിൽ ഏർപ്പെട്ട്* യഹോവയെ പൂർണമായി ഉപേക്ഷിച്ചിരിക്കുന്നു. അതുകൊണ്ട് നീ ചെന്ന് ഒരു സ്ത്രീയെ വിവാഹം കഴിക്കുക. അവൾ ഒരു വേശ്യയായിത്തീരും. അവളുടെ വേശ്യാവൃത്തിയിലൂടെ* നിനക്കു മക്കൾ ഉണ്ടാകും.”+
3 അങ്ങനെ ഹോശേയ ചെന്ന് ദിബ്ലയീമിന്റെ മകളായ ഗോമെരിനെ വിവാഹം കഴിച്ചു. അവൾ ഗർഭിണിയായി അവന് ഒരു മകനെ പ്രസവിച്ചു.
-